കോഴിക്കോട് : ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര് വീടുകളിലാണ് ചികിത്സയിലുള്ളത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1113 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 9
കോട്ടൂര്‍ – 3
കോഴിക്കോട് കോര്പ്പറേഷന് – 3
താമരശ്ശേരി – 1
ഉണ്ണികുളം – 1
വില്യാപള്ളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11
ബാലുശ്ശേരി -1
ചാത്തമംഗലം -1
ഫറോക്ക് -1
കോട്ടൂര്‍ -1
കോഴിക്കോട് കോര്പ്പറേഷന് -4
നരിക്കുനി -1
രാമനാട്ടുകര -1
തിരുവള്ളൂര്‍ -1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 19
ചാത്തമംഗലം -1
ചെങ്ങങ്ങോട്ട്കാവ് -1
ചെറുവണ്ണൂര്‍ -1
ഏറാമല -1
കാക്കൂര്‍ -1
കാരശ്ശേരി -1
കൊടുവള്ളി -3
കോഴിക്കോട് കോര്പ്പറേഷന് -1
നന്മണ്ട -1
നരിക്കുനി -1
നൊച്ചാട് -2
ഒളവണ്ണ -1
പയ്യോളി -1
താമരശ്ശേരി -2
വില്യാപള്ളി – 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 211
(ബേപ്പൂര്‍, ഈസ്റ്റ്ഹില്‍, കുതിരവട്ടം, കാരപ്പറമ്പ്, നടക്കാവ്, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, കരുവിശ്ശേരി, ഗോവിന്ദപുരം, വെസ്റ്റ്ഹില്‍, വേങ്ങേരി, മായനാട്, പൊറ്റമ്മല്‍, കണ്ണഞ്ചേരി, മാങ്കാവ്, ചെലവൂര്‍, ഉമ്മളത്തൂര്‍, വെളളിമാട്കുന്ന്)
ബാലുശ്ശേരി – 10
ഏറാമല – 12
ഫറോക്ക് – 51
കാരശ്ശേരി – 9
കൊടുവള്ളി – 47
കൂരാച്ചുണ്ട് – 7
കൊട്ടൂര്‍ 63
കുന്നുമ്മല്‍ – 11
മേപ്പയ്യൂര്‍ – 10
മുക്കം – 16
നരിക്കുനി – 10
ഒളവണ്ണ – 22
പനങ്ങാട് – 5
പെരുവയല്‍ – 10
തലക്കുളത്തൂര്‍ – 16
താമരശ്ശേരി – 15
തിരുവള്ളൂര്‍ – 25
തിരുവമ്പാടി – 5
ഉണ്ണികുളം – 17
വടകര – 5
വില്യാപ്പള്ളി – 13
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 15
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കായക്കൊടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്പ്പറേഷന് – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
➡️ സ്ഥിതി വിവരം ചുരുക്കത്തില്‍
*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10541*
*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 273*
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 336
• ഗവ. ജനറല്‍ ആശുപത്രി – 252
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 92
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 162
• ഫറോക്ക് എഫ്.എല്‍.ടി. സി – 137
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 287
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 112
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 134
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 54
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 101
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 97
• അമൃത എഫ്.എല്‍.ടി.സി. വടകര – 90
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 51
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 50
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 86
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 70
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) – 90
• എം.ഇ.എസ് കോളേജ്, കക്കോടി – 75
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ബി.എം.എച്ച് – 91
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 107
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 58
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 58
• എം.എം.സി ഹോസ്പിറ്റല്‍ – 154
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 71
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 50
• ഫിംസ് ഹോസ്റ്റല്‍ – 86
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 121
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 187
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 69
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6564
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 73
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03, കൊല്ലം – 03, പാലക്കാട് – 07,
തൃശൂര്‍ – 04, തിരുവനന്തപുരം – 08, എറണാകുളം- 10, വയനാട് – 01,
കാസര്‍കോട്- 01)