localtop news

സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നൽകി.

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയും, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയുമായ അഡ്വ.പി. ഗവാസിന് കെട്ടിവെക്കാനുള്ള പണം എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നൽകി.

ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.പി.ബിനൂപ് തുക സ്ഥാനാർത്ഥിയെ ഏൽപ്പിച്ചു. സി.കെ ബിജിത്ത് ലാൽ, റിയാസ് അഹമ്മദ് എ.ടി, അനിൽ മാരാത്ത്, ഇസ്ഹാഖ് വട്ടപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close