Year: 2020
-
local
ബേപ്പൂര്‍ മുരളീധര പണിക്കരുടെ മൂന്നു നോവലുകളുടെ പ്രകാശനം 30ന്
കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കരുടെ മൂന്നു നോവലുകളുടെ പ്രകാശനം ഡിസംബര്‍ 30ന് കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടക്കും. ഗരുഡ പഞ്ചമി, മഞ്ജരിയുടെആണ് ജീവിതം, മിഴിനീരില്‍ നനഞ്ഞ…
Read More » -
KERALA
ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.
തൊടുപുഴ: നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ ആണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ടാണ് മുങ്ങിമരിച്ചത്.ടെലിവിഷൻ അവതാരകനായിട്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. കമ്മട്ടിപ്പാടം…
Read More » -
local
കോഴിക്കോട് ജില്ലയിൽ 588 പേർക്ക് കോവിഡ് പോസറ്റീവ് / 477 പേര്‍ക്ക് രോഗമുക്തി/സമ്പർക്കം വഴി 553
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും…
Read More » -
KERALA
ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന – ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല…
Read More » -
KERALA
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്ക് നവജീവന്‍ പദ്ധതിയിലൂടെ സ്വയം തൊഴില്‍ വായ്പ
തിരുവനന്തപുരം:കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍…
Read More » -
local
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ; നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം
കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ…
Read More » -
local
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്:മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’ സിനിമയുടെ തിരക്കഥാകൃത്ത് പി.ആർ.നാഥൻ, എം.എസ്. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ…
Read More » -
local
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യ കൂട്ടായ്മ
കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എന്‍സിപി ലേബര്‍ സെല്‍ കോഴിക്കോട് ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തുന്ന…
Read More » -
Health
മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി
കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപിക സംഗീത കെ. പി. മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക്…
Read More » -
KERALA
വോട്ടര്‍ പട്ടിക പുതുക്കല്‍- രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമെന്ന് വോട്ടര്‍ പട്ടിക നീരിക്ഷക
കോഴിക്കോട്: വോട്ടര്‍ പട്ടിക പുതുക്കല്‍ സമഗ്രമാകണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷക ടിങ്കു ബിസ്വാള്‍ പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട…
Read More »