HealthKERALAlocal

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ കെ എം ഷാജി എം എല്‍ എക്ക് ഹൃദയാഘാതം

കോഴിക്കോട്: അഴീക്കോട് എം എല്‍ എ കെ എം ഷാജിക്ക് ഹൃദയാഘാതം. ഇന്ന് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് ഹൃദയാഘാതം. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്.
കോഴക്കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടതായി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close