Month: January 2021
-
local
മനുഷ ഇനി സ്നേഹ വീടിന്റെ തണലില്‍ ; വീടിന്റെ താക്കോല്‍ കൈമാറി
കോഴിക്കോട്:’വീട് നിര്‍മ്മിച്ചു തരാന്‍ തയ്യാറായ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്’ ജീവിതാരംഭത്തില്‍ തന്നെ തനിച്ചായി പോയപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദിയാണ് മനുഷയെന്ന 13-കാരിയുടെ…
Read More » -
KERALA
പന്തീരാങ്കാവ് യു.എ.പി.എ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസൽ എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐഎ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. അതേസമയം അലൻ…
Read More » -
local
പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾ കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ വെച്ച് കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സമ്മാനിച്ചു. പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’…
Read More » -
local
ഹംസ പൊന്മളയുടെ ലോക്ക് ഡൗൺ നോവൽ ടി.പത്മനാഭൻ പ്രകാശനം ചെയ്തു.
കോഴിക്കോട് – ഫാന്റസി എഴുതി ഫലിപ്പിക്കുകയെന്നത് ശ്രമകരമാണെങ്കിലും അതിൽ നവാഗത എഴുത്തുകാരനായിട്ടു കൂടി വിജയിച്ച നോവലിസ്റ്റാണ് ഹംസ പൊന്മളയെന്ന് പ്രമുഖ ചെറുകഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. പ്രവാസി…
Read More » -
KERALA
ആ കാട്ടാന ചെരിഞ്ഞു
ആനക്കാംപൊയിൽ: മുത്തപ്പൻപുഴ തൊണ്ണൂറിൽ വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന ഇന്ന് ഉച്ചയോടെ ചെരിഞ്ഞു. വെള്ളിയാഴ്ച ആവശ നിലയിൽ കിണറ്റിൽ കണ്ടെത്തിയ ആനയെ 12…
Read More » -
KERALA
വ്യത്യസ്ഥനായ കവി അനിൽ പനച്ചൂരാൻ ഇനി ഓർമ്മ
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന്…
Read More » -
KERALA
വിവാഹ ബസ് വീടിന് മുകളിൽ മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി.
കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരിൽ വിവാഹ ബസ് വീടിന് മുകളിൽ മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതര പരിക്ക്. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസാണ്…
Read More » -
ലിംഗസമത്വം: രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരിയില്‍ കോഴിക്കോട്ട്
ലിംഗസമത്വം: രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരിയില്‍ കോഴിക്കോട്ട് കോഴിക്കോട്: യുഎന്‍ വിമനിന്റെ സഹകരണത്തോടെ ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന ലിംഗസമത്വം സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം (ഐസിജിഇ 2) 2021…
Read More » -
local
സ്നേഹത്തണലായി പീപ്പിൾസ് വില്ലേജ് സമർപ്പിച്ചു
വയനാട് : പത്തുമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ പുതുവത്സര സമ്മാനം. വയനാട് കാപ്പം കൊല്ലിയിൽ പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച പീപ്പിൾസ് വില്ലേജിന്റെ ഉദ്ഘാടനവും…
Read More » -
KERALA
കിണറ്റിൽ നിന്ന് രക്ഷപെടുത്തിയ കാട്ടാന അവശനിലയിൽ
ആനക്കാംപൊയിൽ: മുത്തപ്പൻ പുഴയ്ക്ക് സമീപം ഇന്നലെ കിണറ്റിൽ വീണ കാട്ടാനയെ സമീപത്തെ വനപ്രദേശത്ത് ആവശ നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ നിവാസികളായ നാട്ടുകാരാണ് ആനയെ അവശ നിലയിൽ കണ്ടെത്തിയതായി…
Read More »