localtop news

ഡോക്ടർ കെ പി രാമമൂർത്തി നിര്യാതനായി

കോഴിക്കോട്: മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ ഡോക്ടർ (Retd) കെ പി രാമമൂർത്തി (74) നിര്യാതനായി. കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനാണ്. സാധാരണക്കാരുടെ ഡോക്ടർ എന്ന നിലക്കാണ് അദ്ദേഹം ഏറെ അറിയപ്പെട്ടിരുന്നത്. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: ഡോ: മാലതി രാമമൂർത്തി മക്കൾ : ഡോക്ടർ ശബരീനാഥ് രാമൂർത്തി, അഡ്വ: സംഗീതാ രാമമൂർത്തി .

സംസ്കാരം നാളെ (18/05/2021) പുതിയപാലം ബ്രാഹ്മണ സമൂഹം സ്മശാനം ഉച്ചയ്ക്ക് ഒരു മണിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close