കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷൻ സെൻററിന്റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം നടത്തിയതിന് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺലൈൻ ക്ലാസിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഓൺലൈൻ ക്ലാസ് നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസദ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. സ്കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Related Articles
Check Also
Close-
മഹാകവി അക്കിത്തം വിടവാങ്ങി
October 15, 2020