KERALAlocaltop news

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം; യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട്​: സ്​കൂളി​ന്‍റെയും ട്യൂഷൻ സെൻററി​ന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്​നതാ പ്രദർശനം നടത്തിയതിന്​ കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ       ക്ലാസിലാണ്​ നുഴഞ്ഞുകയറ്റമുണ്ടായത്​. കഴിഞ്ഞ ദിവസമാണ്​ സംഭവം. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി   അസദ്യം പറയുകയും നഗ്​നതാ പ്രദർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസാണ്​ കേസ്​ രജിസ്​റ്റർ ​ ചെയ്​തത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close