കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി സൂചന. ചൂലൂരിലെ പന്ത്രണ്ട് വയസുകാരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കജ്വരവും ഛര്‍ദ്ധിയും ബാധിച്ച ബാലനില്‍ നിപ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയതായി അടുത്ത വൃത്തങ്ങള്‍ സൂചന നല്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വിവരം ഇനിയും പുറത്തു വന്നിട്ടില്ല.