KERALAPoliticstop news

ഹരിതയ്ക്കു പുതിയ നേതൃത്വം

മലപ്പുറം: എം എസ് എഫ് ഹരിത കമ്മിറ്റി പുനഃസംഘടിപ്പിച്ചു.ആയിശ ബാനു പിഎച്ച് ആണ് പുതിയ പ്രസിഡണ്ട്.റുമൈസ റഫീഖിനെ ജനറല്‍ സെക്രട്ടറിയായും നയന സുരേഷിനെ ട്രഷററായും തെരഞ്ഞെടുത്തു.

കമ്മിറ്റിയില്‍ മൂന്നുവീതം വൈസ് പ്രസിഡണ്ടുമാരും
സെക്രട്ടറിമാരും ഉണ്ട്.

തീരുമാനം ലീഗ് സംസ്ഥാന നേതൃത്വത്തിന്റേതാണ്.

മുന്‍ കമ്മിറ്റി പിരിച്ചുവിട്ടത് നേതൃത്വത്തിനെതിരെ
ലൈംഗികാധിക്ഷേപ പരാതി നല്‍കിയതിനെ തുടർന്നായിരുന്നു:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close