KERALAOtherstop news

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ തീരുമാനമായി.

സുപ്രീം നിയോഗിച്ച മേല്‍നോട്ട സമിതി യോഗത്തിലാണ് തീരുമാനമായത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 എന്ന പോയിന്റില്‍ നിന്ന് 138 ആയാല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി.പെരിയാറിലേക്കാണ് വെള്ളം തുറന്നു വിടുക. ഇതിനോടനുബന്ധിച്ച് 3220 പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വരും.ഏലപ്പാറ,ഉപ്പുതറ,പെരിയാര്‍,മഞ്ചുമല,അയ്യപ്പന്‍കോവില്‍,കാഞ്ചിയാര്‍,ആനവിലാസം എന്നിവടങ്ങളില്‍ നിന്നുമാണ് ഇത്രയും പേരെ മാറ്റിപാര്‍പ്പിക്കുക.സുപ്രീം കോടതി നിര്‍ദ്ദേശിച്ച മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് ഡാമുകള്‍ തുറക്കാന്‍.അഗ്നിരക്ഷാ സേനയും ,വനംവകുപ്പുമെല്ലാം പ്രശ്‌നബാധിത മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close