KERALAMOVIES

ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്, ഒ ടി ടി ഇടപാടുകള്‍ പരിശോധിക്കുന്നു

 

കൊച്ചി: സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ഒ ടി ടി കമ്പനികളുമായുള്ള ഇടപാടുകളടക്കം പരിശോധിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശീര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓപീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close