KERALAlocal

‘ജിബിന്‍ ഓര്‍മ്മ’ അനുസ്മരണം ; വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്:  അകാലത്തില്‍ പൊലിഞ്ഞുപോയ യുവമാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍.പി.മൂഴിക്കലിന്റെ ആറാം ചരമവാര്‍ഷികം കാലിക്കറ്റ് പ്രസ്സ് ക്ലബ് ഹാളില്‍ നടക്കും. ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമസൗഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്ന ‘ജിബിന്‍ ഓര്‍മ്മ’ അനുസ്മരണ സമ്മേളനം ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തോടനുബന്ധിച്ച് ‘വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോള്‍’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി സംവാദ സദസ്സും സംഘടിപ്പിക്കും.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close