INDIAlocalPolitics

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; യുപിയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പുറത്ത് വന്നതിന് പിന്നാലെ 125 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 2017ല്‍ ഉന്നാവ് കൂട്ട ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. 40 ശതമാനം വനിതാ പ്രാതിനിധ്യവും 40 ശതമാനം യുവജന പ്രാതിധിത്യവും നല്‍കി കൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ പട്ടികയില്‍ 50 വനിതകള്‍ ഇടകളാണ് ഇടം നേടിയത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close