HealthKERALAOtherstop news

കോവിഡിനെതിരെ ആരോഗ്യവകുപ്പിന്റെ പുതിയ ‘GAME’ , ഒരു അവസരം മാത്രം, ജയിച്ചേ തീരൂ!

കോഴിക്കോട് : കോവിഡ്19 സമയത്ത് ബോധവല്‍ക്കരണത്തിനായി പുതിയ ‘GAME’ കോഡുമായി ആരോഗ്യ വകുപ്പ്.

ഈ കളി ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റു കളികള്‍ പോലെ അവസരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടാവില്ലെന്നുള്ള ജാഗ്രത മുന്നറിയിപ്പും പുതിയ പോസ്റ്ററിലൂടെ ആരോഗ്യ വകുപ്പ് ബോധവല്‍ക്കരിക്കുകയാണ്.

നമ്മള്‍ എല്ലാവരും LEVEL3 യിലും ലൈഫ്1 ലും ആണെന്നും ഈ ഒരു കണ്‍സെപ്റ്റ് ലൂടെ പറയുന്നു.

ക്യുകോപ്പി സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ അരുണ്‍ പെരൂളിയുടേതാണ് GAME ആശയം.കോര്‍ഹബ് സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

G- Gok Direct

(സര്‍ക്കാരിന്റെ COVID19 ആധികാരിക അറിയിപ്പുകളും വാര്‍ത്തകളും ലഭിക്കുന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക)

A– AVOID CONTACT (സാമൂഹ്യ അകലം പാലിക്കുക)

M– MASK (എപ്പോഴും മാസ്‌ക് ധരിക്കുക)

E– Exercise ( സ്ഥിരമായ വ്യായാമവും പോഷക ആഹാരവും ശീലമാക്കുക)

ഫേസ്ബുക് പോസ്റ്റ്‌ കാണാം : https://www.facebook.com/1682157105346440/posts/2813248422237297/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close