കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച കോർപറേഷൻ സെക്രട്ടരിയെ സ്ഥാനത്ത് എന്ന് സപ്പെൻ്റ് ചെയ്ത് വിജി, കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ മേയറെ ഉപരോധിച്ചു. പ്രതി പക്ഷ നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻകോയ, പി.ഉഷാദേവി ടീച്ചർ, എം.സി.സുധാമണി കെ. നിർമ്മല, എസ്.കെ.അബൂബക്കർ മനോഹരൻ മങ്ങാറിൽ, ഓമന മധു, അജീബ ഷെമീൽ സോഫിയ അനീഷ് കെ റംലത്ത്
സാഹിദസുലൈമാൻ ആയിഷബി പാണ്ടികശാലനേതൃത്വം നൽകി.ഇത് സംബന്ധിച്ച് മേയർക്ക് കത്ത് നൽകി.