KERALAlocaltop news

നികുതി വർദ്ധനവ് പിൻവലിക്കുക: ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ

മാനന്തവാടി :
വർഷാവർഷം അഞ്ചു ശതമാനം നികുതി വർദ്ധിപ്പിക്കുന്നതിനെതിരെ ഡിഡിപി ഓഫീസിനു മുന്നിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മാതൃക വാടക നിയമബിൽ കേരള സർക്കാർ സംസ്ഥാനത്ത്നടപ്പിലാക്കണമെന്നും
ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ മാനന്തവാടി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അലി ബ്രാൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ അബ്ബാസ് ഹാജിഎന്നിവർ യോഗത്തിൽ സന്നിഹിതരായി. ബക്കർ പള്ളിയാൽ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിരൺ വിജയൻ. കെ ആർ ഗോപി, ഫ്രാൻസിസ് സി എ, ക്രിസ്റ്റി പോൾ, പയസ് ടി എ, ഉമ്മർ കെ, സി നാസർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close