കോഴിക്കോട് : മുൻ മേയർ എം. ഭാസ്കരൻ സ്മാരക പകൽവീട് സംഘാടക സമിതി രൂപീകരിച്ചു. ഉൽഘാടനം ആഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും മേയർ ബിന ഫിലിപ്പ്, .ഡെപ്യൂട്ടി മേയർ മുസാഥാർ അഹമ്മദ് പി ദിവാകരൻ തുടങ്ങിയവർ സംബന്ധിക്കും കോർപ്പറേഷൻ മുൻ മേയർ എം ഭാസ്കരന്റെ പേരിലുള്ള പകൽ വീടിനായി സംഘാടക സമിതി രൂപീകരിച്ചു സംഘാടക സമിതി യോഗം കോർപ്പറേഷൻ വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ദിവാകരൻ ഉദ്ഘാടനം ചെയ്തു കൗൺസിലർ വരുൺ ഭാസ്കർ അധ്യക്ഷനായിരുന്നു
കെ.’ ഭാർഗവൻ ,പ്രംകുമാർ ഇ, എൻ. എം അഷ്റഫ് , സുരേന്ദ്രൻ . വി.പി. കെ ജെ തോമസ് . രാധ ടീച്ചർ ചന്ദ്രശേഖരൻ നായർ കെപി സോമൻ എന്നിവർ സംസാരിച്ചു
സംഘാടകസമിതി ഭാരവാഹികളായി
വരുൺ ഭാസ്കർ ചെയർമാൻ
ഭാർഗവൻ കൺവീനർ
തോമസ് ട്രഷഷർ
ലത സുധീർ പ്രകുമാർ വൈസ് ചെയർ
എൻ.എം അഷറഫ് ബിനിഷ്കുമാർ വിവി
സുരേന്ദ്രൻ’ വി.പി
തുടങ്ങി വിവിധ സബ് കമ്മറ്റികൾ രൂപികരിച്ചു ഉൽഘാടനംവിജയിപ്പിക്കുവാൻ തീരുമാനിച്ചു.