കൽപറ്റ: കൂലി വർധിപിക്കാൻ കഴിയില്ലെന്ന് വയനാട് കോഫി ഗ്രോവേർ സ് അസോസിയേഷൻ യോഗം. 25 വർഷം മുമ്പ് ഫ്രീ മാർക്കറ്റ് ഉള്ളപ്പോൾ കിട്ടിയ വിലയാണ് ഇപ്പോൾ നിലവിലുള്ളത് 25 വർഷം കൊണ്ട് വളത്തിനടക്കം വളരെയധികം വില കൂട്ടിയിട്ടുണ്ട് അതിനനുസ്യതമയല്ലവ ഇപ്പോൾ കാപ്പി ക്കു കിട്ടുന്ന വില. PLC പ്രകാരം TA DA വർധിപ്പിച്ചുള്ള വർധനവ് ലീവ് ബോണസ് മററ് ആനുകൂല്യങ്ങൾ എല്ലാ തോട്ടങ്ങളിലും കൊടുത്തു വരുന്നുണ്ട് ഇന്നത്തെ സാഹചര്യത്തിൽ യാതൊരു കാരണവശാലും കൂലി വർധിപ്പിക്കാൻ കഴിയില്ലെന്നു അസോസിയേഷൻ പറഞ്ഞു പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷം വഹിച്ചു ബൊപ്പയ കൊട്ടനാട് അലി ബ്രാൻ മോഹനൻ. ജൈനൻ എന്നിവർ പ്രസംഗിച്ചു
Related Articles
Check Also
Close-
സ്വർണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 4840 രൂപ
November 8, 2020