കോഴിക്കോട് : കോർപ്പറേഷൻ 2023 ബഡ്ജറ്റ് വ്യാപാര സൗഹൃദ ബജറ്റെന്ന് വ്യവസായി സമിതി സിറ്റി ഏരിയ കമ്മറ്റി . നോട്ട് നിരോധനവും .കോവിഡും മൂലം ദുരിതമനുഭവിക്കുന്ന കച്ചവടക്കാരെ ചേർത്തു പിടിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് .വ്യാപാരികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മിഠായിത്തെരുവ് രണ്ടാംഘട്ട നവീകരണം പാളയം സ്വപ്ന പദ്ധതി സെൻട്രൽ മാർക്കറ്റ് ആധുനികവൽക്കരിക്കൽ വ്യാപാര മാന്ദ്യം പരിഹരിക്കാൻ വ്യാപാര ഉത്സവം പുതിയ പാർക്കിംഗ് പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ എന്നിവ വ്യാപാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ആയതിനാൽ വ്യാപാരി വ്യവസായി സമിതി ഈ ബജറ്റിന് സ്വാഗതം ചെയ്യുന്നു. യോഗത്തിൽ സിറ്റി ഏരിയ സെക്രട്ടറി വരുൺ ഭാസ്കർ അധ്യക്ഷനായി. പ്രസിഡണ്ട് സി മൊയ്തീൻ കോയ പ്രസംഗിച്ചു.
Related Articles
Check Also
Close-
കാട്ടുപന്നി ആക്രമണത്തിൽ നിന്നും കാർഷിക മേഖലക്ക് പൂർണ്ണ സംരക്ഷണം നൽകണം
September 3, 2021