താമരശേരി:
താമരശേരി രൂപത മരിയൻ പ്രോ – ലൈഫ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടനയായ സാറാസ് കപ്പിൾസ് ഫോറത്തിന്റെ രൂപതാ തല സമ്മേളനം താമരശ്ശേരി മാർ മങ്കുഴിക്കരി മെമ്മോറിയൽ ഹാളിൽ ശനിയാഴ്ച്ച നടക്കും. വന്ധ്യത നിവാരണ രംഗത്ത് വർഷങ്ങളായി സേവനം ചെയ്തു പരിചയമുള്ള സിസ്റ്റർ
ഡോ. സ്മൃതി ക്ലാസ് നയിക്കുന്നു.മക്കൾ ഇല്ലാത്ത ദമ്പതിമാർ എല്ലാവരും ഈ മീറ്റിംഗിൽ പങ്കെടുക്കുന്നത് നല്ലതാണ്.
സമയം രാവിലെ ഒൻപത് മുതൽ ‘.
ഉച്ച ഭക്ഷണത്തോടെ ഒരു മണിക്ക് സമാപിക്കും.. ബുക്കിങ്ങിന്
-8289863810, 9495693810 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഡയരക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അറിയിച്ചു.