കോഴിക്കോട്.. 2011 ലെ UDF ഭരണകാലത്ത്
കോഴിക്കോട് മെഡിക്കൽ കോളേജിലെ പിൻവാതിൽ നിയമനവും അഴിമതിയും സംബന്ധിച്ച് മെഡിക്കൻ കോളേജ് പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും ഉപരോധിച്ചതിൻ്റെ ഭാഗമായി മെഡിക്കൽ പോലീസ് DYFI നേതാക്കൾക്കെതിരെ എടുത്ത ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് കുന്ദമംഗലം കോടതി ഇന്ന്
നേതാക്കളെയും പ്രവർത്തകരെയും കുറ്റ വിമുക്തരാക്കി
DYFl നേതാക്കളായിരുന്ന വരുൺ ഭാസ്ക്കർ, ജില്ലാ ജോ സെകട്ടറി.സി.എം ജംഷീർ,സെകട്ടറിയേറ്റ് അംഗംകെ അരുൺ,രാജേഷ് , ബിജു മേൽപ്പള്ളി ,കെ സിനി എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത് പൊതുമുതൽ നശീകരണം തുടങ്ങി വിവിധ ജാമ്യമില്ലാ വകുപ്പുകളാണ് മെഡിക്കൽ കേളേജ് പോലീസ് ചാർക് ചെയ്ത കേസ്സിൽ ഉണ്ടായിരുന്നത്