KERALA
“ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..😀 പ്രതികരിച്ച് മനു തോമസ് ‘
ജെയ്ൻ പി. രാജിൻ്റെ പരാതിയിൽ തനിക്കെതിരെ മാനഷ്ട്ട കേസിന് നോട്ടീസ് അയച്ച വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതിൽ പ്രതികരിച്ചാണ് മനു തോമസിൻ്റെ FB പോസ്റ്റ്.
”എൻ്റെ വീട്ടിൽ രാവിലെ 6 മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും’ ദേശാഭിമാനിയാണ്’
ഞാൻ ഭീകരമായി സർക്കുലേഷൻ കൂട്ടിയ
പത്രമാണ്,
എന്നാണ് FB പോസ്റ്റിലെ കുറിപ്പിൽ തുടങ്ങുന്നത്.
മുഖ്യധാര പത്രമായ ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷൻ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാർത്ത ആദ്യമായി കൊടുത്തു (ചില സായാഹ്നപത്രങ്ങൾഒഴികെ)എന്നതിൽ ആശ്വര്യമില്ല…. പത്ര വാർത്ത കമൻ്റിൽ ഇടാം…
ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..😀
എന്ന് പരിഹസിച്ചാണ് FB പോസ്റ്റ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz