കൂരാച്ചുണ്ട് :ചൊവ്വാറ്റുകുന്നേൽ തോമസ് സെബാസ്റ്റ്യൻ (ബേബി – 63) നിര്യാതനായി.
പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യയുടെയും(അപ്പച്ചൻ) , മേരി ദേവസ്യയുടെയും മകൻ ആണ്.
ഭാര്യ പരേതയായ മെർലിൻ. മക്കൾ നെൽസൺ സി തോമസ് (ഫിൻലൻഡ്), ജോസ് സി തോമസ് (ഫിൻലൻഡ്). മരുമകൾ നീത സ്റ്റാൻലി. സഹോദരങ്ങൾ – ജെസ്സി ജോസ് (കണിയാംകുന്നേൽ,മലാപ്പറമ്പ് കോഴിക്കോട്), ആശ തങ്കച്ചൻ(ചേന്നംകുളത്തു, പുല്ലൂരാമ്പാറ)
സംസ്കാര ശുശ്രുഷ തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പുല്ലൂരാംപാറയിലെ സഹോദരിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് , 10 :30 നു കൂരാച്ചുണ്ട് സെൻ്റ്.തോമസ് ഫൊറോനാ പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും.