കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ഹെർണിയ ശാസ്ത്രക്രിയ ക്യാമ്പ് ജനുവരി 15 വരെ നടക്കും. സ്ത്രീകൾക്കായി വനിതാ സർജന്റെ സേവനം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനു പുറമേ സർജറികൾക്കും ലാബ് സേവനങ്ങൾക്കും റേഡിയോളജി സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. സീനിയർ കൺസൽട്ടന്റ്, ലേസർ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോ. ആന്റണി ചാക്കോ, കൺസൽട്ടന്റ് സർജൻ ഡോ. ഹഫ്സ സലിം ദാബർ, ജനറൽ സർജൻ ഡോ. അനന്തു എൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 8086668300, 8086668332 നമ്പറിൽ വിളിക്കുക.