Month: August 2025
-
EDUCATION
എസ്ബിഐ ഐഡിയേഷന്‍ എക്സ് കോഴിക്കോട് ഐഐഎമ്മില്‍
കോഴിക്കോട്: രാജ്യത്തെ ബി-സ്കൂളുകള്‍ക്കായുള്ള എസ്ബിഐ ലൈഫിന്റെ ഐഡിയേഷന്‍ എക്സ് 2.0 കോഴിക്കോട് ഐഐഎമ്മില്‍നിന്ന് ആരംഭിച്ചു. ഇന്‍ഷുറന്‍സ് മേഖലയും രാജ്യത്തെ ഭാവി ബിസിനസ്സ് നേതാക്കളും തമ്മിലുള്ള സഹകരണം…
Read More » -
KERALA
സിദ്ധാർത്ഥന്റെ മരണം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടികൾ നിർത്തിവച്ചു
വയനാട് : വെറ്റിനറി സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ…
Read More » -
crime
മാമിയുടെ തിരോധാനത്തിന് ശേഷം രണ്ട് ബന്ധുക്കൾ സമ്പന്നരായതായും അന്വേഷണ റിപ്പോർട്ട്
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൻ്റെ പിന്നാലെ ഇദ്ദേഹത്തിൻ്റെ കോഴിക്കോട് ബീച്ചിലെ ഫ്ലാറ്റിൽ നിന്ന് വൻതുക കടത്തിയ സഹോദരനും ,…
Read More » -
crime
മാമിക്കായി മുറവിളി കൂട്ടുന്ന ചില ബന്ധുക്കൾ പണം അടിച്ചു മാറ്റാൻ ശ്രമിച്ചവരെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശം
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിലെ അന്വഷണം നീണ്ടുപോകുന്നതായി ഇപ്പോൾ മുറവിളി കൂട്ടുന്ന രണ്ട് ബന്ധുകൾ മാമിയുടെ വൻതുക…
Read More » -
KERALA
ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വേട്ട: വൻ പ്രതിഷേധവുമായി ബത്തേരി രൂപത
സുൽത്താൻബത്തേരി : ഛത്തീസ്ഗഡിൽ സന്യസരെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കിൽ വച്ചിരിക്കുന്നതിനെതിരെ ബത്തേരിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സമ്മേളനം ബത്തേരി രൂപതാ അധ്യക്ഷൻ ഡോ. ജോസഫ് മാർ…
Read More » -
crime
മാമി തിരോധാന കേസ്: ലോക്കൽ പോലിസിനെ പഴിചാരി സ്വയം ഇളിഭ്യരായി ക്രൈംബ്രാഞ്ച് !
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയു ടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയിൽ ആദ്യം അന്വേഷിച്ച നടക്കാവ് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരേ…
Read More » -
KERALA
ആനയ്ക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത: പരിസ്ഥിതി അനുമതി റദ്ദാക്കാൻ ഹർജി
കൊച്ചി : താമരശ്ശേരി ചുരത്തിനു സമാന്തരമായി ആനയ്ക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പ്പാത നിർമിക്കാൻ പരിസ്ഥിതി അനുമതി നൽകിയതു റദ്ദാക്കണ മെന്ന ഹർജിയിൽ ഹൈക്കോട തി സർക്കാരിന്റെയുൾപ്പെടെ…
Read More »