KERALAlocaltop news

അംഗനവാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :

മുണ്ടിക്കൽതാഴം കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 17: പാറോൽ പൂങ്കാവനം അംഗനവാടി കെട്ടിടത്തിന്റെ പൂർത്തീകരിച്ച നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കുട്ടികൾക്കുള്ള കളിക്കോപ്പുകളുടെ വിതരണവും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അഡ്വ. സി.എം. ജംഷീർ നിർവ്വഹിച്ചു. വാർഡ് കൺവീനർ ജോർജ്തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ സി.എച്ച്. അജയകുമാർ ,വിജയൻ പകിടായി , കുട്ട്യേമി പാറോൽ, സത്യപാലൻ, അംഗനവാടി വർക്കർ മിനി എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close