ബാലശ്ശേരി: ഉണ്ണികുളത്ത് നേപ്പാള്‍ സ്വദേശിയായ ക്വാറി തൊഴിലാളികളുടെ അറ് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഒളിഞ്ഞുനോട്ടക്കാരനായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാതെ കുഞ്ഞിനെ കാണുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.