INDIA
-
കരിപ്പൂർ വിമാനതാവളത്തിൽ സ്പൈസ് ജെറ്റ് യാത്രക്കാരെ പിഴിയുന്നു
കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ലാപ്ടോപ് ബാഗിന് അധിക നിരക്ക് ഈടാക്കിയതായി പരാതി. വെളളിയാഴ്ച രാവിലെ 10.15 നുളള സ്പൈസ്ജെറ്റിെൻറ ദുബൈ വിമാനത്തിലെ കോഴിക്കേട്…
Read More » -
കൊവിഷീല്‍ഡ്-കൊവാക്സിന് മിക്സ് വാക്സിനേഷന് കൂടുതല്‍ ഫലപ്രദമെന്ന് പഠനം, ആധികാരികതയില്ലെന്ന് മറുവാദം
കൊവിഷീല്‍ഡും കൊവാക്സിനും ഒന്നും രണ്ടും ഡോസായി കുത്തിവെക്കുന്നത് കൂടുതല്‍ ഫലപ്രദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍, ഈ പഠനത്തിന് പീയര്‍ റിവ്യൂവും…
Read More » -
നീരജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: കായിക മന്ത്രി
തിരുവനന്തപുരം: രാജ്യത്തിനാകെ അഭിമാനവും പ്രചോദനമാവുമാകുന്ന ചരിത്രനേട്ടമാണ് നീരജ് ചോപ്ര കുറിച്ചതെന്ന് കായിക മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനം. യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം…
Read More » -
ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ നിയന്ത്രിച്ച ഡോ.ഫൈൻ. സി.ദത്തൻ കോഴിക്കോടിന്റെ കുരുന്ന്
കോഴിക്കോട് : ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ നിയന്ത്രിച്ച ഡോ.ഫൈൻ. സി.ദത്തൻ കോഴിക്കോടിന്റെ കുരുന്ന് . കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളജിന്റെ തുടക്കകാലം മുതൽ അധ്യാപികരായിരുന്ന…
Read More » -
കോഴിക്കോട് ആറുവരിപ്പാത അടുത്തമാസം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി:അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിര്‍മ്മാണ പ്രവര്‍ത്തനം ഓഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…
Read More » -
കപ്പലിൽ തീപിടുത്തം;കൊയിലാണ്ടി സ്വദേശി മരിച്ചു.
കോഴിക്കോട്:ഇറാക്ക് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന് കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത് . ഇക്കഴിഞ്ഞ…
Read More » -
കുട്ടികള്‍ക്ക് വാക്സിന്: ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കി
കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. 12 മുതല്‍ 17 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന് വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്…
Read More » -
പ്രവാസികളുടെ യാത്രാവിലക്ക്, കേന്ദ്രസർക്കാർ ഇടപെടണം: കേരള പ്രവാസിസംഘം
കോഴിക്കോട്: പ്രവാസികളുടെ യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിയിലെത്തിയ നിരവധി…
Read More » -
പ്രമുഖ പ്രവാസി വ്യവസായി ഇക്ബാൽ മാർക്കോണിക്ക് ദുബൈ ഗോൾഡൻ വിസ ആദരം
കോഴിക്കോട് : ദുബൈയിലെ പ്രമുഖ മലയാളി വ്യവസായിയും എമിരേറ്റ്സ് കമ്പനീസ് ഹൗസ് ഉടമയുമായ കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണിക്ക് ദുബൈ ഭരണകൂടത്തിന്റെ 10 വർഷത്തെ ഗോൾഡൻ വിസ…
Read More » -
വീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കോഴിക്കോട്: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാർ എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴ് മണിക്ക് പൂക്കാട്…
Read More »