INDIA
-
യു.എ.ഇ.യിലെ വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം ; ജോലിസമയം കുറച്ചു
ദുബൈ: .വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം വരുത്തി യുഎഇ. പുതിയ മാറ്റമനുസരിച്ച് പ്രവൃത്തി സമയം കുറയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി…
Read More » -
യു എ ഇ യിൽ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി
ദുബൈ: യു..എ.ഇ: ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം…
Read More » -
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കത്രീന-വിക്കി വിവാഹം; കൗശലബുദ്ധിയോടെയെന്ന് ആരാധകര്‍
ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇത്രത്തോളം ചര്‍ച്ചാ വിഷയമാകാന്‍ ബോളിവുഡില്‍ മുന്‍പെങ്ങും കല്യാണം നടന്നിട്ടില്ലേ…
Read More » -
രാഷ്ട്രീയകളിക്കളത്തില് ചുവടുറപ്പിക്കാന്‍ മമത; ഗോവയിലെ എംജിപിയുമായി സഖ്യം രൂപീകരിച്ച് തൃണമൂല്‍
ബിജെപിക്കെതിരെ ബദല്‍ ശക്തിയാകാനുള്ള പടയൊരുക്കത്തിലാണ് തൃണമൂല്‍. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഉയര്‍ത്തികാട്ടിയും ബിജെപിയുടെ രാജ്യവിരുദ്ധ നടപടികള്‍ മുഖ്യവിഷയമാക്കിയുമുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങളും ഫലം കണ്ട് തുടങ്ങി. ഏറ്റവും ഒടുവിലായി…
Read More » -
നാഗാലാന്‍ഡിലെ വെടിവെയ്പ്പ്; പാര്‍ലിമെന്റില്‍ അമിത് ഷായുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും,…
Read More » -
രാജ്യത്തു വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിയില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കര്‍
ന്യൂഡല്‍ഹി: രാജ്യത്തു വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിക്ക് നിയമപരമായ ചട്ടം തയ്യാറാക്കാനുള്ള പദ്ധതികളുമായ കേന്ദ്രസര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം തൊഴില്‍…
Read More » -
റെയിൽവെ ആസ്തി വിൽപ്പനയ്ക്കെതിരെ ഡിആർഇയു പ്രക്ഷോഭത്തിലേക്ക്
ചെന്നൈ: റെയിൽവേ ആസ്തി വില്പനക്കെതിരെ, വൻ തോതിൽ തസ്തികകൾ വീട്ടിക്കുറക്കുന്നതിനെതിരെ, ഡിജിറ്റലൈസേഷന്റെ പേരിൽ യാത്രസൗജന്യം ഇല്ലാതാക്കുന്നതിനെതിരെ ശ്കതമായ പ്രക്ഷോഭസമരങ്ങൾ സതേൺ റെയിൽവേയിലുടനീളം സംഘടിപ്പിക്കാൻ ചെന്നൈയിൽ ചേർന്ന ദക്ഷിണ…
Read More » -
യു.എ.ഇ. യിലെ സ്കൂളുകള്‍ക്ക് 10 മുതല്‍ ശൈത്യകാല അവധി
ദുബൈ : ഡിസംബര്‍ 10 മുതല്‍ യു.എ.ഇ. യിലെ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി തുടങ്ങും. ഇന്ത്യന്‍ സ്കൂളുകള്‍ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ശേഷമാണ് അവധിയ്ക്കായി…
Read More » -
ബിജെപിക്കെതിരായ വിശാലമുന്നണിയെ മമത ബാനര്‍ജി നയിക്കണം; അഖിലേഷ് യാദവ്
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന ശക്തമായ പാര്‍ട്ടിയായി തൃണമൂല്‍ മാറുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.…
Read More » -
IRCTC വഴിയുള്ള ബുക്കിങ് ഒരുതരത്തില്‍ ശിക്ഷാവിധിയെന്ന് യാത്രികര്‍; ആപ്പ് തീര്‍ത്തും പരാജയമെന്ന് സോഷ്യല്‍മീഡിയ
ഓണ്‍ലൈന്‍ മുഖാന്തരം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിലവില്‍ വന്ന IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ന്റെ സാങ്കേതിക പ്രശ്നമാണ് ഇപ്പോള്‍…
Read More »