Others
-
ഒരു തവണ കഴിച്ചാല്‍ ലഹരിക്കടിമയാകും, നടിമാരെ ഹണിട്രാപ്പിന് ഉപയോഗിച്ചു, ലഹരിപ്പാര്‍ട്ടികളില്‍ നടന്നത് ഞെട്ടിക്കുന്നത്
കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഫാം ഹൗസുകള്‍ കേന്ദ്രീകരിച്ച് നടന്ന ലഹരിപ്പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത് ഒറ്റത്തവണ ഉപയോഗം കൊണ്ട് അടിമയാകുന്ന എംഡിഎംഎ…
Read More » -
മൂന്ന് കുട്ടികള്‍ ആത്മഹത്യ ചെയ്തു, നടന് സൂര്യക്കെതിരെ അഭിഭാഷക അസോസിയേഷന്, ഒടുവില്‍ സംഭവിച്ചത്
ചെന്നൈ: നീറ്റ് പരീക്ഷ എഴുതാനിരുന്ന തമിഴ്നാട്ടിലെ മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ നടന് സൂര്യക്ക് പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്തേണ്ടി വന്നു. അതാകട്ടെ, സുപ്രീം കോടതിക്കെതിരെയും. കോവിഡ് വ്യാപനത്തിനിടയിലും…
Read More » -
മുല്ലശ്ശേരി രാജു പുരസ്കാരം സൗരവ് കിഷന്
കോഴിക്കോട്: ഈ വർഷത്തെ മികച്ച യുവസംഗീത പ്രതിഭയ്ക്കുള്ള മുല്ലശ്ശേരി രാജു സംഗീത പുരസ്കാരം മുഹമ്മദ് റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ രാജ്യമൊട്ടുക്കും ശ്രദ്ധേയനായ സൗരവ് കിഷന്. കോവിഡ് രോഗവ്യാപനത്തിന്റെ…
Read More » -
കൂമ്പാറ ക്വോറിക്ക് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച നിലയില്‍
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ പുന്നക്കടവ് ക്വോറിക്ക് സമീപം ഇന്നലെ രാത്രി ഓട്ടോ മറിഞ്ഞ് കൂമ്പാറ ട്രാക്കില്‍ സര്‍വീസ് നടത്തുന്ന മുണ്ടക്കല്‍ സിബി (45) മരിച്ചു. ഇന്നലെ രാത്രി…
Read More » -
ഇടത് വിട്ട് മെസി വലത്തോട്ട് ചാഞ്ഞു! ആ കാഴ്ച അതിശയിപ്പിക്കുന്നതായി
മെസിയുടെ ഇടത് കാല് ഗോളുകളാണ് പ്രശസ്തം. എന്നാല്‍, ആ ഗോളുകളെയെല്ലാം അതിശയിപ്പിക്കുന്ന ഗോള്‍ വലത് കാല് കൊണ്ട് മെസി അടിച്ചിരിക്കുന്നു. ജിറോണക്കെതിരായ സൗഹൃദ മത്സരത്തിലാണ് ബാഴ്സലോണക്കായി മെസിയുടെ…
Read More » -
എട്ടുതരം അര്‍ബുദങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലെ രക്താര്‍ബുദം! അത്യാധുനിക ചികിത്സ കേരളത്തിലുണ്ട്
കോഴിക്കോട്: ഇന്ത്യയിലെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കണക്കില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ 135ന് മുകളില്‍ വരും കേരളത്തിലെ കണക്കെന്ന് ശാസ്ത്രമാസികയായ ദ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരുന്നു.…
Read More » -
എൻ. രാജേഷിന്റെ മരണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് ജ്യേഷ്ഠനെയും സുഹൃത്തിനെയുമാണെന്ന് നടൻ വിനോദ് കോവൂർ
കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവും ‘മാധ്യമം’ ന്യൂസ് എഡിറ്ററുമായ എൻ. രാജേഷിന്റെ നിര്യാണത്തിൽ കോഴിക്കോട്ടെ മാധ്യമസമൂഹം അനുശോചിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച…
Read More » -
ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള ആധികാരിക വാര്‍ത്തകളും പ്രധാന അറിയിപ്പുകളുംജി.ഒ.കെ ഡയറക്റ്റ് ആപ്പിലൂടെ തത്സമയം
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള ആധികാരിക വാര്‍ത്തകളും പ്രധാന അറിയിപ്പുകളും ജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ജി.ഒ.കെ ഡയറക്റ്റ് (GoK Direct))േ മൊബൈല്‍ ആപ്പിലൂടെ തത്സമയം പഞ്ചായത്തിലെ…
Read More » -
സര്‍ക്കാര്‍ നല്കിയ ഉറപ്പ് മൂന്ന് വര്‍ഷമായിട്ടും നടപ്പിലായില്ല, കായികാധ്യാപകര്‍ ഓണ്‍ലൈന്‍ സമരമുറയുമായി രംഗത്ത്
കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്കിയ ഉറപ്പ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ കായികാധ്യാപകര്‍ സ്വന്തം വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതീകാത്മക സമരം നടത്തി. ഡിപ്പാര്‍ട്ട്മെന്റല്‍…
Read More » -
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച അരുണ്‍ പെരൂളിയ്ക്ക് നാടിന്റെ ആദരം
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ളിയേരി സ്വദേശി അരുണ്‍ പെരൂളിയെ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. കേരള സംസ്ഥാനത്തിന്റെ കോവിഡ് മൈബൈല്‍ ആപ്പ്…
Read More »