Politics
-
കേന്ദ്ര ഭരണകൂടത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിൻ്റെ വാട്സപ്പ് നമ്പറിലേക്ക് എ.ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധ സന്ദേശം അയച്ചു.
കോഴിക്കോട്: ലക്ഷദ്വീപിൽ ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിൻ്റെ വാട്സപ്പ് നമ്പറിലേക്ക് എ.ഐ വൈ എഫ് നേതൃത്വത്തിൽ…
Read More » -
സംസ്ഥാനത്തെ ആദ്യഘട്ട വാക്സീൻ വിതരണം യുദ്ധകാല അടിസ്ഥനത്തില്‍ പൂർത്തിയാക്കണം ;സി.എൻ വിജയകൃഷ്ണൻ.
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യഘട്ട വാക്സീൻ വിതരണം യുദ്ധകാല അടിസ്ഥനത്തില്‍ പൂർത്തിയാക്കാൻ അടിയന്തരമായി ഈ മാസം തന്നെ 80 ലക്ഷം വാക്സിന് വാങ്ങാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഎംപി…
Read More » -
എല്ലാ കടകളു൦ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുവാനനുമതി നൽകണ൦ : മലബാർ ചേ൦ബർ
കോഴിക്കോട് :ലോക്ഡൌൺ നെ തുടർന്ന് കടകൾ തുറക്കുവാൻ പറ്റാത്ത വ്യാപാരികൾ വരുമാനം ഇല്ലാതെ കുടുംബം പുലർത്തുവാൻ തന്നെ ബുദ്ധിമുട്ടുകയാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തര൦ഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാൻ…
Read More » -
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക ഷെൽട്ടർ ഒരുക്കണം ; ബിജെപി
കോഴിക്കോട്: കടലാക്രമണത്തെ തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കം യു പി.സ്കൂളിലേക്ക് മാറ്റിയ കോഴിക്കോട് ശാന്തിനഗർ കോളനിയിലെ പൂർണ്ണമായും വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങളോട് ക്യാമ്പിൽ നിന്നും തിരിച്ചു പോകണമെന്ന്…
Read More » -
കെ.എസ്സ്.ഇ.ബിയുടെ അനാസ്ഥ കാരണം മരണപെട്ട പത്മവതി അമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; യുവമോർച്ച
കോഴിക്കോട്: പൊറ്റമ്മൽ കെ.എസ്സ്.ഇ.ബിയുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ട പുതിയറ പുതുവായിപറമ്പത്ത് വീട്ടിൽ പത്മവതി അമ്മയുടെ കുടുംബത്തിന്ന് നഷ്ടപരിഹാരം നൽകണമെന്നും കു റ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച…
Read More » -
ലക്ഷദ്വീപിൽ ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ല: അഡ്വ പി. ഗവാസ്
കോഴിക്കോട്: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നേത്യത്വത്തിൽ ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫീസിനു പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.…
Read More » -
അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും, 25 വര്‍ഷം കൊണ്ട് ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കും – ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും അഗതികളേയും കണ്ടെത്തി പ്രാദേശിക-ഗാര്‍ഹിക പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക്…
Read More » -
കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഭഗത് സിംഗ് യൂത്ത് ഫോഴ്സിനെ ഏൽപ്പിച്ച് കെ ജി ഒ എഫ്
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എ ഐ വൈ എഫ് സിറ്റി മണ്ഢലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് കേരള ഗസറ്റഡ്…
Read More » -
കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു
കോഴിക്കോട്:കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ…
Read More »
