കൽപ്പറ്റ: വയനാട്ടിലെ കർഷകരുടെ ആശങ്കയകറ്റാൻ കേന്ദ്ര സംസതാ ന സർക്കാറുകൾ തയ്യാറാകണമെന്ന് വയനാട് കോഫി ഗ്രോവേർ സ് അസോസിയേഷൻ ആവശ്യപ്പെട്ടു സുപ്രീം കോടതി വിധി കർഷകരെ വളരെയേറെ ഭീതിയിലാക്കിയിരിക്കുകയാണെന്നും ഭീതി അകറ്റുന്നതിന് ഇരു ഗവൺമെൻ്റുകളും അടിയന്തിര നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.
Related Articles
Check Also
Close-
ക്രൈസ്തവ വേട്ടയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച്
April 23, 2023