കോഴിക്കോട് : ഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ) കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോവിഡ് ക്വാറന്റിൻ സെന്റെറിലേക്കുള്ള ഫർണിച്ചറുകൾ കിടക്കകൾ എന്നിവ നൽകി.എ.പ്രദീപ് കുമാർ എം.എൽ.എ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.ചടങ്ങിൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിനുള്ള സാനിറ്റൈസർ സ്റ്റാന്റ് പ്രസ്സ് ക്ലബ്ബ് മാനേജർ ഗംഗാധരൻ ഏറ്റു വാങ്ങി ഫ്യൂമ ജില്ലാ പ്രസിഡണ്ട് ബാബുരാജ് ചന്ദ്രിക, സംസ്ഥാന സെക്രട്ടറി അഹമ്മദ് പങ്കാടൻ, സംസ്ഥാന ട്രഷറർ റാഫി പുത്തൂർ, ജില്ലാ സെക്രട്ടറി വേണു സുമുഖൻ, ജില്ലാ ട്രഷറർ പ്രസീത് ഗുഡ് വേ, ബിജു കുന്നത്ത് എന്നിവർ പങ്കെടുത്തു.
Related Articles
September 20, 2020
253
മുക്കത്ത് വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാൻ ജയിൽചാടി
Check Also
Close-
ഇടയന്റെ നാട്ടിലൂടെ…….; ( വിശുദ്ധനാട് യാത്രാവിവരണം – അവസാന ഭാഗം )
October 17, 2022