കോഴിക്കോട്: പാളയം ബസ്സ് സ്റ്റാൻഡിൽ പോലിസിനെയും പൊതുജനത്തെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ എസ് ഐ ജഗമോഹൻദത്തൻ്റ നേതൃത്വത്തിലുള്ള കമ്പബ പോലീസ് അസ്സി: കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്യത്തിലുള്ള സിറ്റി ക്രൈം സക്വാഡും അതിസാഹസികമായി കീഴ്പ്പെടുത്തി. നിരവധി മയക്കുമരുന്ന് കേസ്സിൽ ഉൾപ്പെട്ട ജിതിൻറോസാരിയോ (29) കുറ്റിക്കാട്ടൂർ ,നിരവധി അടിപിടി കേസ്സിൽ ഉൾപ്പെടുകയും കാപ്പയും ചുമത്തിയ അക്ഷയ് (27) ചെറുകുളത്തൂർ എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത് നഗരത്തിലെ പാളയം മാർക്കറ്റിൽ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന സംഘങ്ങളും രാത്രികാലങ്ങളിൽ തമ്പടിക്കുന്ന എന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കമ്പബ എസ് ഐ പാളയത്ത് എത്തി നിരീക്ഷിക്കുന്നതിനിടെ അക്രമകാരികളായ പ്രതികൾ എസ്.ഐക്കെതിരെയും കുടയുള്ള പോലീസുകാരോടും ആകോശിച്ച് തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയതു സ്ഥലത്ത് കൂടുതൽ പോലീസ് എത്തി ബലപ്രയോഗത്തിലുടെ ഇവരെ കീഴ്പ്പെടുത്തിയത് പ്രതികളെ റിമാൻഡ് ചെയ്തു.
Related Articles
March 1, 2021
173
25-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. നവ്യാനുഭവമായി ചതുർദിന വിർച്വൽ സമ്മേളനം.
June 21, 2024
136