KERALAlocaltop news

കരിപ്പൂർസ്വർണ്ണക്കവർച്ചാകേസ്:മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിൽ

കോഴിക്കോട് :  കരിപ്പൂർസ്വർണ്ണക്കവർച്ചാകേസ്:മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിൽ .
നിരവധിക്രിമിനൽ കേസിലെ പ്രതിയും ,കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത്-ലഹരി മാഫിയ തലവൻമാരിൽപെട്ട സൗത്ത്കൊടുവള്ളി മദ്രസ്സാബസാർ പിലാത്തോട്ടത്തിൽ  റഫീഖ് എന്ന ഈനാംപേച്ചി റഫീഖ്ആണ് പ്രത്യേകഅന്വേഷണസംഘത്തിന്റെവലയിലായത്.
പോലീസിനെക്കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തുംപുറത്തുംനിരവധിക്വട്ടേഷൻ സംഘങ്ങളുമായിബന്ധം പുലർത്തിയിരുന്ന ഇയാൾ ഒളിവിൽകഴിയാൻ ഇത്തരംബന്ധങ്ങൾ ഉപയോഗിച്ചിരുന്നോഎന്നുംപോലീസ്പരിശോധിച്ച് വരികയാണ്.
ഒളിവിൽകഴിയുമ്പോഴും ഇയാൾ കുഴൽപണഇടപാടുകൾ നടത്തിയിരുന്നതായി ചോദ്യംചെയ്യലിൽപോലീസിന് മനസ്സിലായിട്ടുണ്ട്.അതുമായിബന്ധപ്പെട്ട് നിരവധി പേരെ വരു ദിവസങ്ങളിൽ പോലിസ്ചോദ്യംചെയ്തേക്കും . ഒളിവിൽകഴിയാൻസഹായിച്ചവരെകുറിച്ചുഠ ,ഇയാൾക്ക്കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനൽകിയവരെകുറിച്ചുംപോലീസിന് വ്യക്തമായവിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങളിൽ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായിഇയാൾക്കുള്ള ബന്ധവും,പോലീസ്അന്വേഷിക്കുന്നുണ്ട്..സംഭവദിവസം മുഖ്യപ്രതിയായ സൂഫിയാൻറെ സഹോദരൻജസീറിന്റെ വാഹനത്തിലാണ്ഇയാൾകരിപ്പൂരിലെത്തുന്നത്.ഇവരുടെ വാഹനമാണ് കരിപൂർറോഡിൽ വെച്ച് അർജുൻആയങ്കിയുടെ’ കാറിന് Blockഇട്ട് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻശ്രമിച്ചത്.*
*അൻപത്കടന്ന്പോലീസ്**
കരിപ്പൂർസ്വർണ്ണക്കവർച്ചാകേസുമായിബന്ധപ്പെട്ട്കരിപ്പൂർസ്റ്റേഷനിൽക്രൈംനമ്പർ175/21 ആയിരജിസ്റ്റർചെയ്തകേസിൽഅൻപത്പേരെ അറസ്റ്റ്ചെയ്ത്പ്രത്യേകഅന്വേഷണസംഘം.വളരെഅപൂർവ്വമായിട്ടാണ്ഇത്രയുംപേരെഒരുകേസിലേക്ക് അറസ്റ്റ്ചെയ്യുന്നത്.മൂന്ന്ജില്ലകളിൽനിന്നായി മികവ്പുലർത്തിയ അന്വേഷണ സംഘത്തെയാണ് മലപ്പുറംSPസുജിത്ത്ദാസ്IPSന്റെമേൽനോട്ടത്തിൽ കൊണ്ടോട്ടിDySp K.അഷ്റഫിന്റെ നേതൃത്വത്തിൽനിയോഗിച്ചത്.തമിഴ്നാട്,കർണ്ണാടക,ഗോവ, മഹാരാഷ്ട്ര, തുടങ്ങിയസംസ്ഥാനങ്ങളിലും, കേരളത്തിന്റെ വിവിധ ജില്ലകളിലും ഒളിവിൽ കഴിഞ്ഞ പ്രതികളെയുംമറ്റും, സാഹസികമായി പിടികൂടി നിയമത്തിൻറെ മുന്നിൽ കൊണ്ടുവരാൻ പോലീസിന്സാധിച്ചു.
*അന്വേഷണസംഘത്തിനെതിരെ*
പോലീസിന്റെകർശനനടപടികളാണ്അന്വേഷണസംഘാംഗത്തെ വകവരുത്താനുള്ള പദ്ധതിക്കു പോലുംപ്രതികളിൽ ചിലരെപ്രേരിപ്പിച്ചത്.മുമ്പ് അറസ്റ്റ് ചെയ്ത ഒരു പ്രതിയിൽനിന്നും പിടിച്ചെടുത്ത Mobileഫോണിലെwatടapp ചാറ്റിൽ നിന്നാണ്തൃശൂരിൽനിന്നുംവ്യാജരേഖകളുള്ളകാർ സംഘടിപ്പിക്കാനും, അന്വേഷണസംഘാംഗത്തെവകവരുത്താനുള്ള പദ്ധതിപോലീസ്‌അറിയുന്നത്.പോലീസിന്റെമനോവീര്യംതകർക്കലായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽപ്രസ്തുതകാര്യത്തിന് പ്രത്യേകം കേസെടുത്ത് അന്വേഷണസംഘംകൂടുതൽ ഉണർന്ന് പ്രവർത്തിക്കുകയും അൻപതിലധികം’ പേരെ അറസ്റ്റ്ചെയ്യുന്നതിലെ ത്തുകയും ചെയ്തത്.റഫീഖിന്റെഅറസ്റ്റോടെ പ്രസ്തുത കേസിലെ’ മുഴുവൻപ്രതികളെയുംഅറസ്റ്റ് ചെയ്യാൻഅന്വേഷണസംഘത്തിന്സാധിച്ചു.ഇയാളുടെ’ബിസിനസ്പാർട്ട്ണാറായപെരുച്ചാഴിആപ്പുവാണ് ആ കേസിലെമറ്റൊരു പ്രതി .
അടിവാരംസ്വദേശിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻശ്രമിച്ചതിന് താമരശ്ശേരിസ്റ്റേഷനിലും ,മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ബത്തേരിസ്റ്റേഷനിലും,ഇയാൾക്കെതിരെയുണ്ട്.
അടിവാരംസ്വദേശിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻശ്രമിച്ചതിന് താമരശ്ശേരിസ്റ്റേഷനിലും ,മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ബത്തേരിസ്റ്റേഷനിലും,ഇയാൾക്കെതിരെയുണ്ട്.മൂന്നര കോടി കടത്തികൊണ്ടു പോകുന്നതിനിടെ തോക്കുമായാണ് ഇയാളെ ‘മുത്തങ്ങയിൽ നിന്നും പിടികൂടിയത്. അന്ന് പിടികൂടിയ റഫീഖിന്റെ അളിയന്റെപേരിലുള്ള രഹസ്യ അറകളോടു കൂടിയ വാഹനം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഈ കേസിലെ മറ്റൊരു പ്രതിയായ ചിന്നൻ ബഷീറിന് വില്പന നടത്തിയതായും കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതിന് ഉപയോഗിച്ചതായും കണ്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൂടാതെ കൊടുവള്ളിസ്റ്റേഷനിൽകേസുകളും,നിരവധിപരാതികളും ഇയാൾക്കെതിരെ ഉണ്ട്..
പ്രത്യേക അന്വേഷണ സംഘത്തിൽ’ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close