കൽപറ്റ : സുന്നി മഹല്ലു ഫെഡറേഷൻ (SMF) ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മാർച്ച് 16 ന് ബുധനാഴ്ച കൽപറ്റയിൽ പുതുതായി 35 ലക്ഷത്തോളം രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം വമ്പിച്ച വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എസ് മുഹമ്മദ് ദാരിമി യും ജില്ലാ സെക്രട്ടറി പി സി ഇബ്രാഹിം ഹാജിയും അറിയിച്ചു.
Related Articles

August 9, 2024
183
ഗോവ ഗവർണർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഒഴിവാക്കി. തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു

September 5, 2020
251
മുക്കം കൊടിയത്തൂരില്‍ ഹോം നഴ്സ് സ്വര്‍ണവും ടാബും മോഷ്ടിച്ചു, പോലീസ് പിടിയിലായി
Check Also
Close-
WTA ട്രാവൽ മീറ്റ് 15ന് വയനാട് ലക്കിടിയിൽ
February 7, 2022