കൽപറ്റ : സുന്നി മഹല്ലു ഫെഡറേഷൻ (SMF) ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മാർച്ച് 16 ന് ബുധനാഴ്ച കൽപറ്റയിൽ പുതുതായി 35 ലക്ഷത്തോളം രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം വമ്പിച്ച വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എസ് മുഹമ്മദ് ദാരിമി യും ജില്ലാ സെക്രട്ടറി പി സി ഇബ്രാഹിം ഹാജിയും അറിയിച്ചു.
Related Articles
December 12, 2021
221