കൽപറ്റ : സുന്നി മഹല്ലു ഫെഡറേഷൻ (SMF) ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മാർച്ച് 16 ന് ബുധനാഴ്ച കൽപറ്റയിൽ പുതുതായി 35 ലക്ഷത്തോളം രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം വമ്പിച്ച വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എസ് മുഹമ്മദ് ദാരിമി യും ജില്ലാ സെക്രട്ടറി പി സി ഇബ്രാഹിം ഹാജിയും അറിയിച്ചു.
Related Articles

August 23, 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: കെ സുരേന്ദ്രന്

January 26, 2021
തെരഞ്ഞെടുപ്പിനു മുമ്പ് സമ്പൂർണ്ണ പാലിയേറ്റീവ് കെയർ കർമ്മപദ്ധതി: ശൈലജട്ടീച്ചർ ‘യു.എൽ. കെയർ മടിത്തട്ട് ടെലിമെഡിസിൻ പദ്ധതി’ ഉദ്ഘാടനം ചെയ്തു.
Check Also
Close-
രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം 15, 16 തിയതികളിൽ
April 11, 2024


