KERALAlocaltop news

പൂനൂർ പുഴയോരത്ത് മതിൽ കെട്ടൽ : എം എൽ എ തറക്കല്ലിട്ടു

കോഴിക്കോട് :  കോർപ്പറേഷൻ വാർഡ് 17 പൂനൂർ പുഴയുടെ തീരത്ത് തോണിക്കടവത്ത് കണ്ടി പ്രദേശം ഇടിഞ്ഞത് കെട്ടുന്നതിനുവേണ്ടി

RMF ഫണ്ടിൽ അനുവദിച്ച 80 ലക്ഷം രൂപയുടെ പ്രവർത്തിയുടെ തറക്കല്ലിടൽ കർമ്മം നോർത്ത് നിയോജക മണ്ഡലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു .
കൗൺസിലർ അഡ്വ: സി എം ജംഷീർ അധ്യക്ഷനായി.
M ഷിംജിത്ത്
സ്വാഗതം പറഞ്ഞു
എ മൂസഹാജി, ജോർജ് തോമസ് ,
മുരളീധരൻ, വിനോദ് പുന്നത്തൂർ ,
സന്തോഷ് ഇ എം ,
ലത്തീഫ് . സമീര്‍ എന്നിവർ സംസാരിച്ചു
ഇഫ്തിയാർ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close