കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ ഉദയം ഹോമിന് വാട്ടർ പ്യുരിഫയറും സീലിംഗ് ഫാനുകളും കൈമാറി . റോട്ടറി പ്രസിഡന്റ് നൗഫൽ സി ഹാഷിം ഡെപ്യൂട്ടി കളക്ടർ അനിതകുമാരിക്ക് നൽകി . ക്ലബ് പ്രസിഡന്റ് നൗഫൽ സി ഹാശിം അധ്യക്ഷനായ ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ മഹറൂഫ് മണലൊടി, പ്രൊജക്റ്റ് സ്പെഷ്യൽ ഓഫീസർ ഡോ രാഗേഷ് , ഡോ കുരിയൻ ജോസ് , ക്ലബ് സെക്രട്ടറി സുമേഷ് രജിന്ദ്രൻ എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
മോഷ്ടാക്കളുടെ കഥ പറയുന്ന തിരുത്ത് ഇന്ന് യൂട്യൂബ് റിലീസ്
August 13, 2020