localtop news

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

(22/07/2020)

കോഴിക്കോട് : വടകര മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി ഉത്തരവായി. മുഴുവൻ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ പഞ്ചായത്തുകള്‍ താഴെ പറയുന്നവയാണ്

1. പുറമേരി
2. ഏറാമല
3. എടച്ചേരി
4. നാദാപുരം
5. തൂണേരി
6. മണിയൂര്‍
7. വില്യാപ്പള്ളി
8. പെരുമണ്ണ
9. അഴിയൂര്‍
10. വാണിമേല്‍
11. ചെക്യാട്
12. ആയഞ്ചേരി

വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടൈന്റ്മെന്റ് സോണുകളായ വാര്‍ഡുകള്‍

1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21)

2. മൂടാടി – ചിങ്ങപുരം (5)

3. ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4) പൂളയങ്കര (7)

4. വേളം – കൂളിക്കുന്ന് (8)

5. വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍

6. ചോറോട് -വൈക്കിലശ്ശേരി (7)

7. ചെങ്ങോട്ട്കാവ് -മാടക്കര (17)

8. മൂടാടി -വീരവഞ്ചേരി (4)

9. പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)

10. തലക്കുളത്തൂര്‍ -ചിറവക്കില്‍ (16)

11. ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)

12. പെരുവയല്‍ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11)

13. ഓമശ്ശേരി-അമ്പലക്കണ്ടി (8), വെണ്ണക്കോട് (9)

14.കുന്നമംഗലം- പതിമംഗലം (1)

കോഴിക്കോട് കോര്‍പ്പറേഷനിലെ

കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74)

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close