കോഴിക്കോട്: പ്രമുഖ ഔഷധക്കമ്പനിയായ ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസിജിഐയും ഐ സി എം ആറും അംഗീകരിച്ച കോവിഡ് ചികിത്സയിലെ ആധുനിക മരുന്നായ ഫാവിപിരാവിറുമായി ഇന്ത്യന്‍ വിപണിയിലെത്തുന്നു.
താരതമ്യേന കുറഞ്ഞ വിലയില്‍ ഔഷധം വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.