localtop news

കോഴിക്കോട് കോര്‍പറേഷനിലെ 13 കണ്ടെയിന്‍മെന്റ് സോണുകള്‍ ഇവയാണ്‌

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളെ കൂടി കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

സ്ഥലം, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍

കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13)

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളാണ് കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കോരയങ്ങാടി പച്ചക്കറി മാര്‍ക്കറ്റ് (33), 32 വാര്‍ഡുകളും മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close