localtop news

സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി പരിക്കേൽപ്പിച്ചു.

കോഴിക്കോട്: കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ വാസുകുഞ്ഞനെയാണ് പുലർച്ചെ കാട്ടു പന്നി കുത്തിയത്.

ബൂത്തിലേക്ക് വരും വഴിയാണ് സ്ഥാനാർത്ഥിയെ പന്നി കുത്തിയത്. പരുക്കേറ്റ സ്ഥാനാർത്ഥിയെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close