കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 16) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്.
സമ്പര്‍ക്കം വഴി 96 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ഫറോക്ക് സ്വദേശികള്‍ (59, 43)
തിരുവളളൂര്‍ സ്വദേശി (52)
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (22)
ഫറോക്ക് സ്വദേശി (34)
കുരുവട്ടൂര്‍ സ്വദേശികള്‍ (38, 39, 40)
ഉളളിയേരി സ്വദേശികള്‍ (35, 28)
വളയം സ്വദേശി(31)
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (22) പുതിയറ,
അഴിയൂര്‍ സ്വദേശിനി (46)
ചാത്തമംഗലം സ്വദേശിനി (26)
എടച്ചേരി സ്വദേശിനി (21)
കാവിലുംപാറ സ്വദേശി(41)
കുരുവട്ടൂര്‍ സ്വദേശി(28)
മുക്കം സ്വദേശി(49)
പെരുമണ്ണ സ്വദേശി (31)
തിരുവളളൂര്‍ സ്വദേശി(34)
വില്യാപ്പളളി സ്വദേശി(32)
കുന്ദമംഗലം സ്വദേശി(35)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 96
മടവൂര്‍ സ്വദേശിനികള്‍ (29, 24)
മടവൂര്‍ സ്വദേശികള്‍ (65, 22, 55)
അത്തോളി സ്വദേശിനി (58)
ചോറോട് സ്വദേശി (22)
ഏറാമല സ്വദേശിനി (21)
ഫറോക്ക് സ്വദേശിനികള്‍ (7, 7)
ഫറോക്ക് സ്വദേശികള്‍ (3, 2)
കക്കോടി സ്വദേശികള്‍ ( 55, 43)
കക്കോടി സ്വദേശിനി (55)
കാവിലുംപാറ സ്വദേശികള്‍ (2, 45, 69)
കാവിലുംപാറ സ്വദേശിനി (28)
കൊയിലാണ്ടി സ്വദേശികള്‍ (55, 9, 75, 2, 1, 8)
കൊയിലാണ്ടി സ്വദേശിനികള്‍ (12, 48, 43, 2, 36, 30, 7, 20, 71)
കുന്ദമംഗലം സ്വദേശികള്‍ (18, 49, 71)
കുന്ദമംഗലം സ്വദേശിനികള്‍ (45, 62)
കുരുവട്ടൂര്‍ സ്വദേശികള്‍(71, 41)
മണിയൂര്‍ സ്വദേശിനി (27) ആരോഗ്യപ്രവര്‍ത്തക
മാവൂര്‍ സ്വദേശികള്‍ (15, 19)
ഓമശ്ശേരി സ്വദേശികള്‍ (10, 49, 4)
പേരാമ്പ്ര സ്വദേശിനികള്‍ (32, 65, 37)
പേരാമ്പ്ര സ്വദേശി (7)
രാമനാട്ടുകര സ്വദേശി (6)
രാമനാട്ടുകര സ്വദേശിനി (31)
തിരുവളളൂര്‍ സ്വദേശികള്‍ (34, 32, 50, 14, 34, 23, 62, 29, 64, 50, 21)
തിരുവളളൂര്‍ സ്വദേശിനികള്‍ (41, 25, 65, 52)
ചേമഞ്ചേരി സ്വദേശിനി (82)
ഉണ്ണികുളം സ്വദേശി (68)
വടകര സ്വദേശിനി (30)
വടകര സ്വദേശികള്‍ (40, 8)
മരുതോങ്കര സ്വദേശി (43)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (1, 32, 34, 38, 68, 3, 65, 65, 13, 51)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(29, 62, 5, 20, 43, 19, 4, 15, 24, 58, 44, 16 )
(കുറ്റിച്ചിറ, മാങ്കാവ്, വെളളയില്‍, പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1394
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
ഗവ. ജനറല്‍ ആശുപത്രി – 59
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 131
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 169
ഫറോക്ക് എഫ്.എല്‍.ടി. സി – 152
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 158
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 153
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 138
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 22
മിംസ് എഫ്.എല്‍.ടി. സി കള്‍ – 29
മറ്റു സ്വകാര്യ ആശുപത്രികള്‍ – 107
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4
(മലപ്പുറം – 2 എറണാകുളം – 1 പാലക്കാട് – 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 110