KERALAlocaltop news

നഗരത്തിലെ അപകട മരങ്ങൾ ഉടൻ മുറിച്ചുനീക്കണം- പീപ്പിൾസ് ആക്ഷൻ കൗൺസിൽ

കോഴിക്കോട്:                                                  കോഴിക്കോട് നഗരത്തിലെ അപകട ഭീഷണി യുള്ള മരങ്ങൾ ഉടൻ മുറിച്ചു മാറ്റണം .കോഴിക്കോട് നഗരമധ്യത്തിൽ കല്ലായ് പാലത്തിന് സമീപത്തെ അപകട ഭീഷണി ആയി ഉള്ള മരം ഉടൻ മുറിച്ചു മാറ്റണമെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനുസ് പരപ്പിൽ അധികാരികളോട് ആവശ്യപെട്ടു.  ഇതെ സ്ഥലത്ത് കഴിഞ്ഞ രണ്ട് വർഷം മുൻപ് ഫ്രാൻസിസ് റോഡ് ഉള്ള യുവാവ് അപകടത്തിൽ പെട്ട് മരണപ്പെട്ടതാണ്. തൊട്ടടുത്ത് റെയിൽവേ ചുറ്റുമതിൽ നിർമ്മാണത്തിന്റെ വലിയ കിടങ്ങ് കീറിയതിനാൽ അപകടസാധ്യത കുടുതൽ ആണ് ഇരുചക്രവാഹനങ്ങൾ അടങ്കം നിരവധി ആളുകൾ കടന്നു പോകുന്ന വഴി ആണ് . നഗരത്തിൽ പലയിടത്തും ഇത്തരം അപകട ഭീഷണി ഉയർത്തുന്ന മരങ്ങളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close