KERALAlocaltop news

122 ടെറിട്ടോറിയൽ ആർമി ബൈക്ക്റാലി സംഘടിപ്പിച്ചു

കോഴിക്കോട് : 122 ടെറിറ്റോറിയൽ ആർമി 75ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ 75 KM ബൈക് റാലി കോഴിക്കോട് നോർത്ത് MLA തോട്ടത്തിൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു . ജാവാ മോട്ടോഴ്സുമായി ചേർന്ന് നടത്തിയ റാലിയിൽ  അൽപതോളം സൈനികർ , എക്സ് സർവീസസ് ലീഗ് അംഗങ്ങൾ NCC കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു ഉച്ചക്ക് 2.30 ന് തുടങ്ങിയ റാലി വരക്കൽ ബീച്ച് , ബേപ്പൂർ , തളിക്ഷേത്രം , മാനാഞ്ചിറ വാർ മെമ്മോറിയൽ ഗേറ്റ് , കാപ്പാട് ബീച്ച് വഴി ഫ്രീസംസ്ക്വയ്റിൽ വിവിധ കലാ പരിപാടികളോടെ രാത്രി 9മണിക്ക് സമാപിച്ചു . 122 TA ബറ്റാലിയൻ കമാൻറണ്ടൻറ് കേണൽ നവീൻ ബെൻജിറ്റ് ലഫ് കേണൽ വിശ്വ നാഥൻ മേജർ മനു എന്നിവർ നേത്രത്വം നൽകിയ റാലിയിൽ ഡ്രീം സിറ്റി വെറ്ററൻസ് സിക്രട്ടറി അജിത്ത് കുമാർ ഇളയിടത്ത്, UAC ട്രെയിനർ സോക്ടർ സുരേഷ് എന്നിവർ പക്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close