കേരള കോൺഗ്രസ്( എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിനെതിരെ കോവിസ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തീർത്ത മനുഷ്യ വേലിയുടെ ജില്ലാ തല ഉത്ഘാടനം ചെമ്പനോടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴി നിര്‍വഹിച്ചു.
. ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബേബി കാപ്പു കാട്ടിൽ, കെ കെ നാരായണൻ എന്നിവർ പ്രസംഗിച്ചു