പുല്‍പ്പള്ളി:വനത്തില്‍ വൈദ്യുതക്കെണിയൊരുക്കി1 കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ മുന്നു പേര് പിടിയിലായി.ഇരുളം തൂത്തിലേരി സ്വദേശികളായ മണി(40),ബിനു((29),ബാലകൃഷ്ണന്(53)എന്നിവരെയാണ് ചെതലത്ത് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി. ആനന്ദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 25നായിരുന്നു കേസിനു ആസ്പദമായ സംഭവം.